കരിമണ്ണൂർ:കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി(കെട്ടിട നികുതി) കുടിശ്ശികയുൾപ്പെടെ പിഴപലിശ കൂടാതെ അടയ്ക്കാനുള്ള സൗകര്യം 31 ന് അവസാനിക്കും. എല്ലാ നികുതിദായകരും കെട്ടിട നികുതി അടച്ച് ജപ്‌തി/പ്രോസിക്യൂഷൻ നടപടികളിൽനിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.