മുളപ്പുറം : കേരളകൗമുദി മുൻ ഏജന്റ് വാഴയിൽ സജി മാത്യു (50) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ:ഷാന്റി. മക്കൾ : മാത്യു ജോസഫ്,കുര്യാക്കോസ് ജോസഫ്.