. ചെറുതോണി:കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 11 ന് ചെറുതോണി വ്യാപാര ഭവനിൽ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അദ്ധ്യക്ഷതയിൽ ചേരും. മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും.