obitkmjoseph

ഏഴുമുട്ടം: കൊട്ടാരത്തിൽ കെ.എം. ജോസഫ് (86 ) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമത്തേരിയിൽ . ഭാര്യ : അന്നക്കുട്ടി ജോസഫ് കരിങ്കുന്നം ഒറ്റല്ലൂർ മുല്ലക്കരിയിൽ കുടുംബാംഗമാണ്.മക്കൾ : ബിജോജോസഫ് (ഹെഡ്മാസ്റ്റർ, ആശ്രമം ജി. എൽ. പി. എസ് പുലിയന്നൂർ പാല, പ്രസിഡന്റ് ഗവ.എംപ്ലോയീസ് സഹകരണ സംഘം ഏറ്റുമാനൂർ ).,ഗ്രീറ്റി ജോസഫ് ( ഓസ്‌ട്രേലിയ).മരുമക്കൾ :ബെറ്റ്‌സി സെബാസ്റ്റ്യൻ( ടീച്ചർ സെന്റ് ജോർജ്ജ് എച്ച്. എസ്. ഉടുമ്പന്നൂർ),ഡെനീഷ് ജോസ് മുണ്ടാട്ടിൽ തൊടുപുഴ(ഓസ്‌ട്രേലിയ)