ചെറുതോണി : മണിയാറൻകുടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ശുചീകരണ ജോലികൾ ചെയ്യുന്നതിനായി എഫ് ടി എം ന്റെ താത്കാലിക ഒഴിവിലേക്ക് ദിവസ വേദനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 25ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജാരാകണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു.