പീരുമേട്: ഏലപ്പാറ വാഗ കാട് വാഗമൺറോഡ് പണി വൈകുന്നു സംസ്ഥാന സർക്കാർ ഒരുകോടി രൂപവകയിരുത്തി റോഡ് നിർമ്മാണം ആരംഭിച്ചത് കരാറുകാരൻ പണിഏറ്റെടുത്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. റീബിൽഡ്‌കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌റോഡ് നിർമാണത്തിന് തുക അനുവദിച്ചത് തുടർന്ന് ടെൻഡർ
പൂർത്തിയാക്കുകയുംറോഡ് നവീകരണത്തിന് അ ആവശ്യമായ സാമഗ്രഹികൾ ഇറക്കിവെക്കുകയും ചെയ്തു . നിർമാണത്തിന് ഭാഗമായി മെറ്റൽ കുത്തി ഇളക്കിയതോട കാൽ നടയായിപോലും ദുഷ്ക്കരമായി. വിനോദ സഞ്ചര വികസനത്തിന് പ്രാധാന്യം നൽകി ഏലപ്പാറ ഗ്രാമപഞ്ചായത്ത് വാകക്കാട് .ചെമ്മണ്ണ്. പാലൊഴുകും പാറ വഴിയുള്ളറോഡാണ് . വിനോദ സഞ്ചരമേഖലകളിൽ കൂടി കടന്നുപോകുന്നറോഡാണ്. റോഡിന്റെ പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായി