നെടുങ്കണ്ടം: പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു.11 ബിരുദ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു.