കരടിക്കുഴി :അമ്പത്തിയാറാം മൈൽ മന്ത്യത്ത് വീട്ടിൽ രവീന്ദ്രൻ (76) നിര്യതനായി. സംസ്‌കാരം നടത്തി.ഭാര്യ :ദേവകി .മക്കൾ :അനാമിക, അനൂപ്, അമ്പിളി, അജി .മരുമക്കൾ: ലാലു, ബിബിത, വിജയൻ, അനു .