തൂക്കുപാലം :നെടുങ്കണ്ടം താന്നിക്കൽ വീട്ടിൽ സാബുആന്റണി- ബിന്‌സി ദമ്പതികളുടെ മകൾ അഥിന (28) നിര്യാതയായി. സംസ്‌ക്കാരം നടത്തി.