കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ നടന്ന കാർഷിക ഉത്പ്പന്നങ്ങളുടെ വിൽപ്പന ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിക്കുന്നു