തൊടുപുഴ:കേരളാ കോൺഗ്രസ്( എം) തൊടുപുഴനിയോജക മണ്ഡലം കമ്മിറ്റി യോഗം ഇന്ന്വൈകുന്നേരം 3 30 ന് കെ എം മാണി ഭവനിൽ ചേരുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.