പീരുമേട്: കേരളാ സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം പീരുമേട്ടിൽ നടന്നു. സംസ്ഥാനകോ. ഓപ്പറേറ്റീവ് പെൻഷൻ ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ .തിലകൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ല പ്രസി സുരേന്ദ്രൻ പി എൻ അദ്ധ്യക്ഷനായിരുന്നു .പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . എസ് സാബു . എം രമേഷ് ,നൗഫൽ മുഹമ്മദ് . ഗണപതി അമ്മാൾ, അനീഷ് തങ്കപ്പൻ . കെ ആർ ബ്രിജിത്ത് . ജോണി വി എന്നിവർ പ്രസംഗിച്ചു.