gopi

പാമ്പനാർ ശ്രീനാരായണ ട്രസ്സ്ര് ആർട്‌സ് ആൻഡ്സയൻസ് കോളേജ് ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം കോളേജ് ആർ ഡി സി കൺവീനർ ചെമ്പങ്കുളം ഗോപി വൈദ്യർ നിർവഹിക്കുന്നു.കോളേജ് പ്രിൻസിപ്പാൾ സനൂജ് സി. ബ്രീസ് വില്ല ,ശ്രീനാരായണ ഗുരു കോളേജ് പ്രിൻസിപ്പാൾ ജോജി ജോർജ്, സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പാൾ മനു പ്രസാദ് എന്നിവർ സമീപം.