തൊടുപുഴ: തൊടുപുഴ അൽഫോൻസാ കണ്ണാശുപത്രിയിൽ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കായി എല്ലാമാസവും അവസാനത്തെ ഞായറാഴ്ച പതിവായി നടത്തപ്പെടുന്ന നേത്ര ചികിത്സാ ക്യാമ്പ് ബസ് സമരം മൂലം 27ന് ഉണ്ടായിരിക്കില്ല. ക്യാമ്പ് ഏപ്രിൽ 3 ന് നടക്കും. ഫോൺ- 04862- 229228.