കോടിക്കുളം : കോടിക്കുളം കാപ്പിൽ ജെയിംസ്.സി.കാപ്പൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കോടിക്കുളം സെന്റ് ആന്റ്സ് പള്ളിയിൽ. ഭാര്യ:മരിയ ജെയിംസ്. മക്കൾ:സൂരജ്, ഫാ.ജോർജ്ജ്, ശാലിനി, സിറിൽ. മരുമക്കൾ:ടിന, തോമസ്, റോസ്.