വണ്ണപ്പുറം : കമ്പുങ്ങൽ പരേതനായ പരീതിന്റെ ഭാര്യ ഖദീജ (80)മനിര്യാതയായി. കബറടക്കം നടത്തി. മക്കൾ :അഷറഫ് വഹബി സുബൈർ വഹബി, കബീർ ,അബ്ദുൽ റഷീദ്.മരുമക്കൾ: നഫീസ, സൈനബ ,ഫാതിമ ,ഷാഹിന.