നെടുങ്കണ്ടം : ജില്ലാ കാർഷിക വികസനവകുപ്പും കർഷക ക്ഷേമവകുപ്പും തൊടുപുഴയിൽ സംഘടിപ്പിച്ച ജില്ലാതല കർഷക അവാർഡിൽ തേർഡ്ക്യാമ്പ് ഗവണ്മെന്റ് എൽ. പി സ്കൂൾ. പച്ചക്കറി വികസന പദ്ധതി 2022 വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിൽ നിന്ന് സ്കൂൾ അധികൃതർ കർഷക അവാർഡും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. സ്കൂളിൽ വ്യത്യസ്തരീതിയിൽ ജൈവകൃഷി തോട്ടം ഒരുക്കിയതിനാണ്