നെടുംകണ്ടം: സംസ്ഥാന സർക്കാരിന്റെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം നേടി റിൻസി അഗസ്റ്റിൻ (എം.എസ്.സി ബയോടെക്നോളജി കോലഞ്ചേരി സെന്റ് പിറ്റേഴ്സ് കോളേജ് ) വിദ്യാർത്ഥിയാണ് നെടുങ്കണ്ടം മാവടി നെല്ലിക്കുന്നേൽ എ.എൻ. അഗസ്റ്റിൻ- മറിയക്കുട്ടി ദാമ്പതികളുടെ മകളാണ്.