മുട്ടം: സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് മുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് പ്രസിഡന്റ് രാജേഷ് അറിയിച്ചു.