തൊടുപുഴ: കാപ്പ് എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. കാപ്പ് എൻ.എസ്.എസ് എൽ.പി.എസ് വിദ്യാധിരാജ ഓഡിറോറിയത്തിൽ നടക്കുന്ന യോഗത്തിൽ കരയോഗം പ്രസിഡന്റ് പി.ജി. മധുസൂദനൻ നായർ അദ്ധ്യക്ഷനാകും.