obit-parameswaran
എം.കെ. പരമേശ്വരൻ നായർ

തൊണ്ടിക്കുഴ: കുന്നുംപുറത്ത് എം.കെ. പരമേശ്വരൻ നായർ (മണിപാപ്പ- 71) നിര്യാതനായി.
സംസ്‌കാരം നടത്തി. മക്കൾ: അരുൺ, അനില, അഞ്ജലി. മരുമക്കൾ: പ്രസീജ, രാജേഷ്, വിശാന്ത്.