തൂക്കുപാലം: റിട്ട. മൂന്നാർ എ.ഇ.ഒ താന്നിമുട് മണ്ഡപത്തിൽ വീട്ടിൽ വി.കെ. ശശിധരൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് റാന്നിയിലുള്ള കുടുംബ വീട്ടിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ഡോ. പ്രിയ, പ്രിയങ്ക. മരുമകൻ: രതീഷ്.