പീരുമേട്: 28, 29 തീയതികളിലെ പൊതുപണിമുടക്കിനോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ പീരുമേട്‌ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘടനം ചെയ്തു. പി.ആർ. അയ്യപ്പൻ, പി.കെ. രാജൻ, ഷാജി പൈനാടത്ത്, പി.എം. വർക്കി, പി.എം. ജോയി, പി. നളിനാക്ഷൻ, വി.ജി. ദിലിപ്, വി.സി. ജോസഫ്, എസ്. ശേഖർ, കെ.സി. സുകുമാരൻ, പി. നിക്‌സൻ എന്നിവർ സംസാരിച്ചു.