തങ്കമണി: എസ്.എൻ.ഡി.പി യോഗം കാമാക്ഷി ശാഖാ മുൻ പ്രസിഡന്റ് പാറക്കടവ് പുലിയുറുമ്പിൽ ദാമോദരൻ (ചാച്ചോയി- 76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി കീരിത്തോട് തട്ടാംകുന്നേൽ കുടുംബാംഗം. മക്കൾ: ജയകുമാർ, സജി, സാനിമോൾ, ബിജു. മരുമക്കൾ: രമ, സുനിത, ജയചന്ദ്രൻ, മഞ്ജു.