obit-mariyakutty
മറിയക്കുട്ടി ദേവസ്യ

നെയ്യശ്ശേരി: കളമ്പനായിൽ (വയലായിൽ) മറിയക്കുട്ടി ദേവസ്യ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: പരേതനായ ജോസ്, ഷൈനി, ലിസി, ഡെയ്‌സി, സിസ്റ്റർ ജോസ്‌ലിൻ. എഫ്.സി.സി (ഛത്തീസ്ഗഡ്), പരേതയായ സാലി. മരുമക്കൾ: ജയിംസ്, സാബു, പരേതയായ വത്സമ്മ.