obit-santhosh
സന്തോഷ്

അറക്കുളം: ചെന്നാമഠത്തിൽ സന്തോഷ് (47) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അറക്കുളം അശോകയിൽ. ഭാര്യ: മഞ്ചു ഏഴുമലയിൽ വീട്ടിൽ കുടുംബാംഗം. മക്കൾ: അപർണ, അഞ്ജലി, ആതിര, ആര്യ. മരുമക്കൾ: അനുരാജ്, അഖിൽ.