obit-sivasankaran
ശിവശങ്കരൻ നായർ

കുമാരമംഗലം: പ്ളാത്തോട്ടത്തിൽ ശിവശങ്കരൻ നായർ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുണ്ടേക്കല്ല് ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമണി കുമാരമംഗലം കൊരട്ടിയിൽ കുടുംബാംഗം. മക്കൾ: സുമേഷ്, സൗമ്യ, സുമി, സംഗീത. മരുമക്കൾ: ചിഞ്ചു, അജി, സുനിൽ കെ.ബി, സിനോജ്.