നെടുങ്കണ്ടം :1840- നമ്പർ വിജയപുരം സന്യാസിയോട എസ്എൻഡിപി പ്രതിഷ്ഠാ വാർഷിക മഹോത്സവം. ഏപ്രിൽ ഏഴിന് ബാലഗ്രാം ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നടക്കും.നെടുങ്കണ്ടം എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടന കർമ്മം നിർവഹിക്കും.തുടർ പരിപാടിയിൽ ഗുരു പ്രകാശം സ്വാമി(ശിവഗിരി മഠം).ആത്മീയ പ്രഭാഷണവും നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ ഉത്സവ സന്ദേശവും നൽകും.