പീരുമേട്: പാമ്പനാറിൽപ്രവർത്തിക്കുന്ന അറവുശാലയിൽ നിന്നും കാലികളെ വെട്ടിയതിന്റെ അവശിഷ്ടങ്ങളും മാലിന്യങ്ങളും റോഡിൽ കൂടി ഒഴുകുന്നു ഇതുമൂലം നാട്ടുകാർക്കും സമീപപ്രദേശങ്ങളിൽ ഉള്ളവർക്കും ഏറെ ബുദ്ധിമുട്ടായി. ഉരുക്കളെ മാംസത്തിനായി സ്‌ളോട്ടർ ഹൗസുകളിൽ വച്ച് വെട്ടുന്നില്ല. ഇതുമൂലം അവശിഷ്ടങ്ങൾ കടകൾക്ക് സമീപം തന്നെ കിടക്കു

കയാണ്.