നെടുങ്കണ്ടം :3825- നമ്പർ പച്ചടി സ്മാരക എസ്എൻഡിപി യൂണിയനിലെ തേർഡ് ക്യാമ്പിലെ പുതിയ ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റായി രാമഭദ്രനെയും സെക്രട്ടറിയായി അനൂപ് തങ്കപ്പനെയും തിരഞ്ഞെടുത്തു. .എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ കെ എൻ തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ സി. എം ബാബു അദ്ധ്യക്ഷനായി.