obitalekutty

കട്ടപ്പന: എഴുകനാൽ പരേതനായ ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. പരേത മുണ്ടക്കയം കുഴുപ്പാലയിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് ഇരട്ടയാർ സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സെബാസ്റ്റ്യൻ, ആലിസ്, സണ്ണി, ജേസുകുട്ടി, ആന്റണി, സി.അൽഫോൻസ. മരുമക്കൾ: ലിസി കൊച്ചുവിഴലിൽ തൂക്കുപാലം, പാപ്പച്ചൻ മഠത്തിപറമ്പിൽ മഞ്ഞപ്പാറ, മേരിക്കുട്ടി മരങ്ങാട്ട് കൊച്ചുകാമാക്ഷി, ജെസി മാങ്കുഴിയിൽ വളകോട്, ജോബി കുടപ്പാട്ട് ഇരട്ടയാർ, ടോംസൺ കച്ചിറയിൽ രാജാക്കാട്‌