
തങ്കമണി :പാറക്കടവ് ഉറുമ്പുകുന്നേൽ പരേതനായ രാഘവന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി.സംസ്‌കാരം നടത്തി.പരേത ഇളംകുളം പടിഞ്ഞാറേക്കര കുടുംബാംഗമാണ്.മക്കൾ : ശാന്തമ്മ, ശോഭന, തങ്കച്ചൻ.മരുമക്കൾ : സോമൻ പുള്ളോലി ( നെല്ലിപ്പാറ ), വിജയൻ ചെറപ്പുറത്ത് ( പെരിയംകവല), രമ കിളികൊത്തിപ്പാറ ( മന്നാക്കുടി)