പീരുമേട്: മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവംഇന്ന് കൊടിയേറും. തന്ത്രി മുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ കാർമികത്തിൽ കൊടിയേറുന്ന ഉത്സവം ഏപ്രിൽ ആറിന് ആറാട്ടോടു കൂടി സമാപിക്കും.
ഇന്ന് പുലർച്ചെഅഞ്ചിന് നിർമ്മാല്യ ദർശനം, അഭിഷേകം, ആറിന് ഗണപതി ഹോമം, 11ന് ഉച്ചപൂജ, വൈകിട്ട് ആറരയ്ക്ക് ദീപാരാധന, എട്ടു മണിക്ക് കൊടിയേറ്റ്.