obit-azees

തൊടുപുഴ :കെ.എസ്.ആർ.ടി.സി മൂലമറ്റം ഡിപ്പോയിലെ റിട്ട.വെഹിക്കിൾ സൂപ്പർവൈസർ വെങ്ങല്ലൂർ കരിക്കംപറമ്പിൽ സി.എസ് അസീസ്(61) നിര്യാതനായി. കബറിടക്കം നടത്തി. ഭാര്യ :റംല. മക്കൾ: റസീന,മുഹമ്മദ് റസൽ. മരുമക്കൾ :ഇസ്മയിൽ(ഇറിഗേഷൻ വകുപ്പ് മലങ്കര), ആസിമ,