തൊണ്ടിക്കുഴ: പടിഞ്ഞാറ്റുമ്യാലിൽ പി.ആർ. കുട്ടപ്പൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: ശ്രീജിത്ത്, സജിത്ത്.