തൊടുപുഴ:കെ.പി.എം.എസ്വെങ്ങല്ലൂർ ശാഖാ വാർഷിക സമ്മേളനം നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സന്തോഷ് ഇ.ടി.അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേനം സംസ്ഥാന സമിതിയംഗം സി.സി.ശിവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.കെ.പരമേശ്വരൻ, ജില്ലാ അസി.സെക്രട്ടറി കെ.ജി.സോമൻ, യൂണിയൻ അസി.സെക്രട്ടറി രതീഷ് കൃഷ്ണൻ, ശാഖാ സെക്രട്ടറി രാജീവ്.ജി, അസി.സെക്രട്ടറി സിമി സന്തോഷ്, ഖജാൻജി പൊന്നപ്പൻ വേങ്ങത്താനം,ഉഷാ സോമൻ, സുനിത രാജീവ്, ബിനു കെ.വി എന്നിവർ സംസാരിച്ചു