നെടുങ്കണ്ടം: മഞ്ഞപ്പെട്ടി എട്ടുമുക്ക് താന്നിവിളയിൽ അബ്രഹാം മത്തായി(അവറാച്ചൻ-78) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് നെടുങ്കണ്ടം ബഥേൽ മാർത്തോമാ പള്ളിയിൽ. ഭാര്യ :അമ്മിണി നാഴൂരിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ :ജിൻസി, ജയ്‌മോൾ, മനോജ്, ബിജു. മരുമക്കൾ: സൈമൺ, സിബി, ലിജി, ആനി.