ചെറുതോണി: ജില്ലാ ആസ്ഥാനമേഖലയിൽ പണിമുടക്ക് പൂർണ്ണം കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയതൊഴികെ ഗതാഗതം പൂർണമായും നിലച്ചു . സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു ജില്ലാ ആസ്ഥാന മേഖലയിൽ വിവിധ ട്രേഡ് യൂണിയൻന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.