 
മുതലക്കോടം: ആർപ്പമറ്റം പുത്തൻപുരയിൽ പരേതനായ ഔസേപ്പ് ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (97) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ. പരേത കരിമണ്ണൂർ താഴത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: ജോസഫ് (റിട്ട. സി.ഐ.എ), പെണ്ണമ്മ, ഇമ്മാനുവൽ (കോൺട്രാക്ടർ, പി.ഡബ്ള്യു.ഡി), ഗ്രേസി (റിട്ട. പോസ്റ്റ്‌മാസ്റ്റർ ഇളംദേശം), മരിയ (മുൻ പഞ്ചായത്ത് പ്രസിഡന്റ്, മുട്ടം), ഡൊമിനിക്, ലിസി (തൃശ്ശൂർ), റോബർട്ട്, ഏദൽ (നഴ്‌സ്, കുവൈറ്റ്). മരുമക്കൾ: ലീലാമ്മ മാത്തോട്ടത്തിൽ പാറത്തോട്, ജോസഫ് ആർപ്പാടത്ത് ചിലവ്, ലിസ്സി കാരക്കുന്നേൽ ചിറ്റൂർ, ജോസഫ് കുടിപ്പാറയിൽ, ബേബി ജോസ് മുണ്ടയ്ക്കാട്ട് തുടങ്ങനാട്, ലാലി മൈലാടൂർ വെള്ളിയാമറ്റം, ആന്റോ ചിരിയംകണ്ടത്ത് തൃശ്ശൂർ (ആർട്ടിസ്റ്റ്), സിന്ധു മുഞ്ഞനാട്ട് കുണിഞ്ഞി, സുനിൽ കുരിയാലപുഴയിൽ കുവൈറ്റ്.