
പി.എൻ. രാഘവൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് ബൈസൺവാലി വനദീപം വായനശാലയിൽ നടന്ന ചടങ്ങിൽ അനന്ദു സുഗതന്റെ മാതാവിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി മോഹൻകുമാർ നൽകുന്നു. കെ.കെ.ജയചന്ദ്രൻ എക്സ് എം.എൽ.എ,ഫൗണ്ടേഷൻ മെമ്പർ പി.ആർ സന്തോഷ് എന്നിവർ സമീപം