obit-valsala

തൊടുപുഴ :എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖാ സെക്രട്ടറി എളംപ്ലാശേരിൽ ഇ.എൻ. ബാബുവിന്റെ ഭാര്യ വത്സല ബാബു (60) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് മുണ്ടേക്കല്ല് (തൊടുപുഴ) പൊതു സ്മശാനത്തിൽ. മക്കൾ: സോണി, ഹണി, വേണി. മരുമക്കൾ: അരുൺ, അനീഷ്, അജീഷ്.