മൂലമറ്റം: മാവേലിപുത്തൻ പുരയിൽ എം.ഒ. ഫിലിപ്പ് (89) നിര്യാതനായി.സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ഊരക്കുന്ന് സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ. ഭാര്യ: പരേതയായ മറിയം ഫിലിപ്പ്. മക്കൾ: ബാബു, മാർട്ടിൻ, ഗീത, മിനി, ബീന, പരേതനായ രാജു. മരുമക്കൾ :സാലി, ലിസി, ബോബി, സജി, ബാബു, ബിന്ദു.