ഇടുക്കി: ദേവികുളം എം.എൽഎ . രാജയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റാരോപിതനായ മൂന്നാർ എസ്.ഐഎം.ബി സാഗറിനെ സ്ഥലം മാറ്റി. ഇന്നലെ രാത്രി വൈകി ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസാമിയാണ് സാഗറിനെ ഡി.സി.ആർ.ബിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.