
കരിങ്കുന്നം :അഴകുംപാറ തെരുവംകുന്നേൽ ടി. ഒ. ജോസഫ് (ഔസേപ്പച്ചൻ- 73) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് നെടിയകാട് ലിസ്യു പള്ളിയിലെ കുടുംബ കല്ലറയിൽ .പരേതൻ കരിങ്കുന്നം സർവീസ് സഹകരണ ബാങ്ക് മുൻ ബോർഡ് മെമ്പറും, ചെമ്മല ആർ. പി. എസ് വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ മറിയാമ്മ തമ്പലക്കാട് കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ : ഡെല്ല , പ്രഭ , ശോഭ.
മരുമക്കൾ : റോയി കീമറ്റത്തിൽ കലയന്താനി , ജോമറ്റ് കുറുമ്പാലക്കാട് പുൽപ്പള്ളി.