മുട്ടം :അയർലെന്റ് റോസ് കോമണിൽ ഉറുമ്പിൽ പരേതനായ ആന്റണി സ്റ്റീഫന്റെ ഭാര്യ മറിയാമ്മ സ്റ്റീഫൻ (78) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് അയർലന്റ് ചർച്ച് ഓഫ് ഔവർ ലേഡി അസംപ്ഷൻ പള്ളിയിൽ.മകൻ :വിനയ് സ്റ്റീഫൻ,മരുമകൾ: ആൻസി