തൊടുപുഴ: എം.ഇ.എസ് ജില്ലാ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം ഇന്ന് രാവിലെ 11 ന് തൊടുപുഴ വ്യാപാരഭവൻ ഹാളിൽ ചേരും. ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫാ റാവുത്തർ അധ്യക്ഷത വഹിക്കും.