obit-mariya

വണ്ടമറ്റം: ചക്കുംങ്കൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയം(91)നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. വണ്ടമറ്റം പാലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജയിംസ്, ജോയി, മേരി, ജോർജ്, പരേതയായ വത്സ, അൽഫോൻസ. മരുമക്കൾ: ലില്ലി, പുതിയാപറമ്പിൽ (മുതലക്കോടം), മേരി, അടപ്പൂർ (ഉടുമ്പന്നൂർ), ജോസ്, കളപ്പുരയിൽ (ആരക്കുഴ), മിൽക്ക, കാരക്കുന്നേൽ (വണ്ടമറ്റം), ബെന്നി, കാഞ്ഞിരക്കാട്ട് (കുമാരമംഗലം), ജോസ്, കുടക്കച്ചിറ (തഴുവംകുന്ന്).