obitmary85

മഞ്ഞപ്പാറ: മൂലേക്കാട്ട് പരേതനായ കുര്യൻ ജോസഫിന്റെ ഭാര്യ മേരി (85) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ 10ന് മഞ്ഞപ്പാറ ക്രിസ്തുരാജ പള്ളിയിൽ കാവാലം പുത്തൻകുളം കുടുംബാംഗമണ്. മക്കൾ: പെണ്ണമ്മ, സണ്ണി, തങ്കമ്മ, ബേബി, ബെന്നി, ടോമി, ലാലിച്ചൻ, മിനി, ജിൻസി. മരുമക്കൾ :ആന്റണി, മോളി, അപ്പച്ചൻ, ആലീസ്, അമ്പിളി, ജെസി, ഷീബ, തങ്കച്ചൻ, സാബു.