തൊടുപുഴ :ഏപ്രിൽ മാസത്തെ ഇടുക്കി താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 11ന് ഇടുക്കി താലൂക്ക് ഓഫീസിൽ തഹസിൽദാരുടെ ചേമ്പറിലും . തൊടുപുഴ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 11ന് തൊടുപുഴ മിനി സിവിൽസ്റ്റേഷൻ ഹാളിലും ചേരും. യോഗത്തിൽ താലൂക്ക് വികസന സമിതി അംഗങ്ങൾ ഹാജരാകണമെന്ന് തഹസിൽദാർമാർ അറിയിച്ചു.