
കാഞ്ഞങ്ങാട്: ആലത്തടി മലൂർ തറവാട്ടു കാരണവത്തി പടിഞ്ഞാറെക്കരയിലെ എ.എം കമലാവതിഅമ്മ (91) നിര്യാതയായി. പരേതനായ പി.കെ. കുമാരൻ നായരുടെ ഭാര്യയാണ്. മക്കൾ: എ.എം. രാമചന്ദ്രൻ നായർ (ആലുവ), എ.എം. രമേശൻ നായർ (പടിഞ്ഞാറെക്കര), എ.എം. രാജേന്ദ്രൻ നായർ, എ.എം. രഘുനാഥൻ നായർ, എ.എം. ഗീത (അദ്ധ്യാപിക), എ.എം. രവീന്ദ്രൻ നായർ (കോയമ്പത്തൂർ). മരുമക്കൾ: ഉഷ രാമചന്ദ്രൻ, എൻ.വി. ബാലചന്ദ്രൻ നായർ (റിട്ട. ഇൻകം ടാക്‌സ് ഓഫീസർ), പുഷ്പ പുറവങ്കര, പുഷ്പവല്ലി, രതി പുറവങ്കര (വെള്ളിക്കോത്ത്), ജയറാണി രവീന്ദ്രൻ (ചെമ്മട്ടംവയൽ). സഹോദരങ്ങൾ: എ.എം. സുബ്രഹ്മണ്യൻ നായർ (ആലത്തടി തെക്കേകര), പരേതരായ എ.എം. രാഘവൻ നായർ, എ.എം. കരുണാകരൻ നായർ, എ.എം. ശ്രീധരൻ നായർ, എ.എം. ചന്ദ്രവതിയമ്മ.